മഹാരാഷ്ട്രയിൽ നിന്നുള്ള ബസ് സർവീസുകൾ പുനഃരാരംഭിച്ചു

ബെംഗളൂരു: അതിർത്തിത്തർക്കം മൂലമുള്ള ആക്രമണഭീതി ഭയന്ന് നിർത്തിവച്ചിരുന്ന മഹാരാഷ്‌ട്ര-കർണാടക ബസ് സർവീസ് പുനഃരാരംഭിച്ചു.

മഹാരാഷ്‌ട്രയിൽ നിന്നുള്ള ബസുകൾക്കുനേരെ കർണാടകയിലെ ബൽഗാമിലുള്ള ടോൾപ്ലാസയിൽ കല്ലേറുണ്ടായതോടെയാണ് സർവീസുകൾ നിർത്തിവച്ചത്. 72 മണിക്കൂറിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ കോലാപൂരിൽ നിന്ന് സർവീസ്  പുനഃരാരംഭിച്ചു   പുനരാരംഭിച്ചു. 

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ പ്രസ്താവനയാണ് സംഘർഷം വളർത്തിയത്. ഇതേ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ ആക്രമിക്കപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts