രാജ്യത്തിന്റെ ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് നഗരം.

ബെംഗളൂരു: പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് നഗരം. വിവിധ ഭാഗങ്ങളിൽ മെഴുകുതിരികത്തിച്ച് റാലി നടത്തി.

കെ.പി.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, വനിതാവിഭാഗം പ്രസിഡന്റ് പുഷ്പ അമർനാഥ് തുടങ്ങിയവർ നേതൃത്വം നൽകി. സൈനികർക്കെതിരേ നടന്ന തീവ്രവാദി ആക്രമണം അപലപനീയമാണെന്ന് എസ്.വൈ.എസ്. അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകി രാജ്യത്തിന്റെ ഭദ്രത കാത്തു സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
  വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us