നഗരത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി;കേരള ട്രെയിനുകളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു: കന്റോൺമെന്റ് വൈറ്റ്ഫീൽഡ്  റൂട്ടിൽഓട്ടോമാറ്റിക് സിഗ്നലിങ് ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 19 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

ഇതിൽ കേരളത്തിലേക്കുള്ള ട്രെയിനുകളും ഉൾപ്പെടുന്നു ബെംഗളൂരു-എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്(12677), കൊച്ചുവേളി-ബാനസവാടി ഹംസഫർ എക്സ്പ്രസ്(16319) നാളത്തെ എറണാകുളം-ബംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ്(12678), എറണാകുളം ബാനസവാടി-എക്സ്പ്രസ്സ്(22607), ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്(16320), യശ്വന്ത് പുര – പാലക്കാട് -മംഗളൂരു എക്സ്പ്രസ്സ്(16565)  പതിനെട്ടാം തീയതിയിലെ ബാനസവാടി -എറണാകുളം എക്സ്പ്രസ്(22608), മംഗളൂരു പാലക്കാട് – യശ്വന്ത്പുര എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts