കുന്ദനഹള്ളി കേരള സമാജത്തിന് നോർക്ക റൂട്ട്‌സ് അംഗീകാരം 

ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക റൂട്ട്‌സ് അംഗീകാരം നേടിക്കൊടുത്ത സാക്ഷ്യപത്രം അസോസിയേഷൻ സെക്രട്ടറി ശ്രീ. രജിത്ത് ചേനാരത്ത് , ജോയിന്റ് സെക്രട്ടറിയും നോർക്ക കോർഡിനേറ്ററുമായ ശ്രീ അജിത് എം കെ, എന്നിവർ നോർക്ക ഓഫീസിൽ നിന്നും ഇന്ന് സ്വികരിച്ചു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടിയ പതിനാലാമത്തെയാണ് കുന്ദലഹള്ളി കേരളജം.

സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാം ഘട്ട അംഗത്വ വിതരണ പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകരുടെ തിരിച്ചറിയൽ കാർഡും നോർക്ക ഓഫീസർ ശ്രീമതി റീസ റെൻജിത്ത് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts