ലോകകപ്പിൽ ബിയർ വിൽപ്പന നിരോധിച്ചു

ഖത്തർ: ആതിഥേയ രാജ്യമായ ഖത്തർ അവസാന നിമിഷം വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ലോകകപ്പ് സ്റ്റേഡിയങ്ങളിലോ പരിസരത്തോ ആരാധകർക്ക് ബിയർ വാങ്ങാനാകില്ലെന്ന് ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

പേർഷ്യൻ ഗൾഫ് സംസ്ഥാനത്ത് മദ്യത്തിന്റെ വിൽപ്പന കർശനമായി നിയന്ത്രിക്കപെട്ടിരുന്നു എങ്കിലും 75 മില്യൺ ഡോളർ വേൾഡ് കപ്പ് സ്പോൺസർഷിപ്പ് ഡീലുള്ള ബഡ്‌വെയ്‌സറിനെ ലോകകപ്പ് വേദികളിൽ ബിയർ വിൽക്കാൻ അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ തുടക്കത്തിൽ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

എന്നാലിനി നോൺ-ആൽക്കഹോളിക് ബഡ് സീറോ ഒഴികെയുള്ള, ബിയർ വിൽപ്പന ഫിഫ ഫാൻ ഫെസ്റ്റിവലിലും സ്റ്റേഡിയം ഇതര വേദികളിലും പരിമിതപ്പെടുത്തും,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts