നഗരസര്‍വീസ് ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തും; ബി.എം.ടി.സി

ബെംഗളൂരു: അടുത്ത 3 വര്‍ഷത്തിനുളളില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തുമെന്ന് ബി.എം.ടി.സി.

നിലവില്‍ 6500 ബസുകളാണ് ബി.എം.ടി.സിയ്ക്ക് ഉളളത്. 2024ല്‍ ഇത് 8000 ആകും. തൊട്ടടുത്ത വര്‍ഷം 2000 ബസുകളും വാങ്ങാന്‍ ലക്ഷ്യമിടുന്നതായി ബി.എം.ടി.സി ഡയറക്ടര്‍ സൂര്യ സെന്‍ പറഞ്ഞു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ജീവനക്കാരുടെ അപര്യാപ്തതയാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ നേരിടുന്ന പ്രശ്‌നമെന്നും ഇതിനെ മറികടക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts