സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

ബെംഗളൂരു: സമന്വയ ചന്തപുര ഭാഗന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഹോങ്കസാന്ദ്ര വിദ്യാ ജ്യോതി സ്‌കൂളിൽ സംഘടിപ്പിച്ചു. പരിപാടി ശ്രീ സതീഷ് റെഡ്ഡി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ചന്ദപുര ഭാഗ് സെക്രട്ടറി ശ്രീ തുളസിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥലം കോർപൊറേറ്റർ സ്കൂൾ മാനേജർ എന്നിവർ ചടങ്ങിന് മേൽനോട്ടം വഹിച്ചു. ആയിരത്തോളം പേർ പങ്കെടുത്ത ക്യാമ്പിൽ ജനറൽ മെഡിസിൻ , ഡെന്റൽ , ഇഎൻടി, ഫിസിയോതെറാപ്പി , ഐ , തുടങ്ങി എല്ലാ ചെക്കപ്പുകളും മരുന്നുകളും സൗജന്യമായി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
  അമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us