ഭാരത് ജോഡോ യാത്ര കർണാടകയിൽ 30 ന് 

ബെംഗളൂരു: ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 30ന് കർണാടകയിൽ പ്രവേശിക്കും. റാലിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ പ്രവർത്തനം ആരംഭിച്ചു.

പോർട്ടൽ പ്രവർത്തനം ആരംഭിച്ച് ഇതിനോടകം ഒരു ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലെ ജനങ്ങൾക്കും രാഹുൽ ഗാന്ധിയുമായി സംവദിക്കാനും  പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാറും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts