നീറ്റ് പരീക്ഷയിൽ കുറഞ്ഞ റാങ്ക്; വിദ്യാർത്ഥിനി ആത്മഹത്യാ ചെയ്തു

ബെംഗളൂരു: നീറ്റിൽ കുറഞ്ഞ റാങ്ക് നേടിയതിന് മെഡിക്കൽ സീറ്റ് മോഹിയായ യുവതി പട്ടണത്തിലെ മുസ്ലീം കോളനിയിലെ വസതിയിലുള്ള ഫാനിൽ തൂങ്ങി ജീവനൊടുക്കിയതായി റിപ്പോർട്ട്. ടി.എച്ച് സോമപ്പയുടെ മകൾ ചൈത്രയാണ് മരിച്ചത്.

മെഡിക്കൽ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നതിനായി ചൈത്ര വർഷം മുഴുവനും കഠിനാധ്വാനം ചെയ്‌തിരുന്നു, എന്നാൽ പ്രസ്തുത ഫലം നേടാനാകാത്തതിൽ നിരാശയോടെ അവൾ ജീവിതം അവസാനിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജഗലൂർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts