പ്രധാനമന്ത്രിക്ക് പഞ്ചാബില്‍ സുരക്ഷാവീഴ്ചയുണ്ടായി; സുപ്രീംകോടതി സമിതി

പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഫി​റോ​സ്പുരി​ലെ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ക​യാ​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേരേ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​രി​ങ്കൊ​ടി കാ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് സു​ര​ക്ഷാവീ​ഴ്ച വ​രു​ത്തി​യെ​ന്ന് സു​പ്രീം​കോ​ട​തി സ​മി​തി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തക്കുറി​ച്ച്‌ പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ര്‍ സീ​നി​യ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് നേ​ര​ത്തെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും മ​തി​യാ​യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ല്‍ പോ​ലീ​സ് വി​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി ഇ​ന്ദു മ​ല്‍​ഹോ​ത്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള അ​ഞ്ചം​ഗ സു​പ്രീം​കോ​ട​തി സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"
  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us