ഹൈദരാബാദിൽ ഗവേഷകർ 3ഡി പ്രിന്റഡ് കൃത്രിമ കോർണിയ സൃഷ്ടിച്ച് മുയലിന്റെ കണ്ണിലേക്ക് മാറ്റിവച്ചു.
എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൽ.വി.പി.ഇ.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐ.ഐ.ഐ.ടി), സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സി.എം.ബി) എന്നിവിടങ്ങളിലെ ഗവേഷകരാണ് മനുഷ്യന്റെ കോർണിയ ടിഷ്യുവിൽ നിന്ന് 3 ഡി പ്രിന്റഡ് കോർണിയ വികസിപ്പിച്ചെടുത്തത്.
ഒരു ഇന്ത്യൻ ക്ളിനീഷ്യൻ-സയന്റിസ്റ്റ് ടീമിന്റെ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നമാണിത്. ട്രാൻസ്പ്ലാന്റേഷനായി ഒപ്റ്റിക്കലും ഫിസിക്കലും ആയി അനുയോജ്യമായ ആദ്യത്തെ 3-ഡി പ്രിന്റഡ് ഹ്യൂമൺ കോർണിയയാണിത്.
Related posts
-
മക്കളെ കൊന്നു; യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
ലക്നൗ: മക്കളെ കൊന്നതിനു ശേഷം കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ... -
ഷവർമ കഴിച്ച് യുവാവ് മരിച്ചു; 5 പേർ ആശുപത്രിയിൽ
മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന് മരിച്ചു. പ്രതമേഷ് ഭോക്സെ എന്ന യുവാവാണ്... -
കൊവിഷീൽഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക
ന്യൂഡൽഹി: അപൂർവമായ പാർശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ...