ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്ക്; 1500 പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു : ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 1500 പ്രത്യേക സർവീസുകൾ നടത്തും.

5, 6, 7 തീയതികളിലാണ് പ്രത്യേക സർവീസുകൾ.

ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെസുബ്രമണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര,

ശൃംഗേരി, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, റായ്ച്ചൂർ, കലബുറഗി, ബല്ലാരി, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സർവീസുണ്ടാകും.

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്ന് മൈസൂരു, ഹുൻസൂർ, പെരിയപട്ടണ, വിരാജ്‌പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും.ശാന്തിനഗർ

ബസ് സ്റ്റേഷനിൽനിന്ന് കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, പാലക്കാട്, തിരുച്ചി, കോയമ്പത്തൂർ, ചെന്നൈ, കുംഭകോണം, മധുര എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts