നഗരത്തിൽ 89 പുതിയ ഐ.ടി. ടെക് പാർക്കുകൾകൂടി വരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ 89 പുതിയ ഐ.ടി. ടെക് പാർക്കുകൾകൂടി വരുന്നു.

ബെംഗളൂരു നോർത്ത് സോൺ, മഹാദേവപുര, ബൊമ്മനഹള്ളി സോണുകളിലാകും ഐ.ടി. പാർക്കുകൾ സ്ഥാപിക്കുക. അടുത്ത രണ്ടോമൂന്നോ വർഷത്തിനകം പാർക്കുകൾ യാഥാർഥ്യമാകും.

നോർത്ത് സോണിലെ യശ്വന്തപുരയിൽ 10-ലധികം ഐ.ടി. കമ്പനികൾ വരും. വൈറ്റ്ഫീൽഡിലും ഇത്രയും ഐ.ടി. കമ്പനികൾ വരും.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ബെലന്ദൂരിൽ 5 കമ്പനികളും തുമകൂരു റോഡിൽ രണ്ടു കമ്പനികളും കോറമംഗലയിൽ ഒരു കമ്പനിയും കുന്ദലഹള്ളിയിൽ മൂന്നു കമ്പനികളും വരും.

ഇതോടെ ബെംഗളൂരുവിൽ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കൂടുതൽ ഐ.ടി. പാർക്കുകൾ വരുന്നത് ബെംഗളൂരുവിന്റെ ഐ.ടി. നഗരമെന്ന പദവിയെ കൂടുതൽ ശക്തിപ്പെടുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts