കൊച്ചി – ബെംഗളൂരു സെർവീസിന് ശേഷം ആകാശയുടെ മൂന്നാമത്തെ റൂട്ട് പ്രഖ്യാപിച്ചു 

ബെംഗളൂരു: കൊച്ചി – ബെംഗളൂരു റൂട്ടിൽ സർവീസ് പ്രഖ്യാപിച്ചതിനു പിന്നാലെ ബെംഗളൂരു-മുംബൈ റൂട്ടിലാണ് മൂന്നാമതായി ആകാശ സർവീസിനായി ഒരുങ്ങുന്നത്. ഓഗസ്റ്റ് 19 മുതലാണ് ബെംഗളൂരു-മുംബൈ റൂട്ടിൽ ആകാശയുടെ സർവീസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന വിമാനക്കമ്പനി ആദ്യം മുംബൈ- അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബെംഗളൂരു റൂട്ടിലും ആണ് സർവീസ്.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിച്ച് സർവീസ് നടത്തുന്ന കമ്പനിക്ക് ജൂലൈ ഏഴിനാണ് ഡിജിഎ അന്തിമ അനുമതിയായ ഇഒസി സർട്ടിഫിക്കേറ്റ്. 2021ൽ മാക്സ് വിമാനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ സർവീസ് നടത്താൻ ഡിജിഎസ്എ ആകാശയ്ക്ക് അനുമതി നൽകിയിരുന്നു. തുടർന്ന് നവംബറിൽ 72 ബോയിങ് മാക്സ് വിമാനങ്ങളാണ് ആകാശം വാങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts