ഷഓമിക്ക് ഫെമയുടെ സഹായം തേടാം ; ഹൈക്കോടതി

ബെംഗളൂരു: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഷവോമിയുടെ 5551 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടിയ കേസിൽ കമ്പനിയ്ക്ക് ഫെമ അധികൃതരെ സമീപിക്കാമെന്ന് കർണാടക ഹൈക്കോടതി നിർദേശം.

60 ദിവസത്തിനകം ഈ വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.

  തമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി

സാങ്കേതിക വിദ്യ റോയൽറ്റി വകയിൽ ഇന്ത്യയ്‌ക്ക് പുറത്തുള്ള മൂന്ന് കമ്പനികൾക്ക് ചട്ടം ലംഘിച്ച് ഷാവോമി  വൻ തുക കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts