കർണാടക മുൻ എംഎൽഎ എജി കോഡ്ഗി അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ എംഎൽഎ ഗോപാല കൃഷ്ണ കോഡ്ഗി അന്തരിച്ചു. മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 93 വയസായിരുന്നു.

വിപ്ലവകാരിയായ കർഷകനും സഹകരണ നേതാവുമായ കോഡ്ഗി അമാസെബൈലു ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു. രണ്ടുതവണയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നാം ധനകാര്യ കമ്മിഷൻ നടപ്പാക്കൽ ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാനയും പ്രവർത്തിച്ചിട്ടുണ്ട്.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

സ്വാതന്ത്ര്യ സമര സേനാനി കൃഷ്ണരായ കോഡ്ഗിയുടെയും രാജമ്മയുടെയും മകനായി കാർക്കളയിലെ മഞ്ഞറപ്പാലിലാണ് അദ്ദേഹത്തിന്റെ ജനനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts