സൈക്കിളുമായി മെട്രോയിൽ എത്തിയവർ കുടുങ്ങി 

ബെംഗളൂരു: സൈക്കിളുകൾ മെട്രോ ട്രെയിനിൽ കയറ്റമെന്ന ബിഎംസിആർസിഎല്ലിന്റെ ഉത്തരവിൽ ആശങ്ക തുടരുന്നു.

സൈക്കിളുമായി സ്റ്റേഷനിൽ എത്തിയ യാത്രക്കാർ സൈക്കിൽ പാക്ക് ചെയ്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ യാത്രക്കാരെ തടഞ്ഞു.

എന്നാൽ ഇത് പ്രായോഗികമല്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ഉത്തരവിൽ പിഴവ് ഉണ്ടെങ്കിൽ തിരുത്തി പുതിയത് ഇറക്കുമെന്ന് ബിഎംആർസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ എസ് ശങ്കർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts