ബി.എം.എഫ് ക്രിസ്തുമസ് ആഘോഷം

ബെംഗളുരു: എല്ലാ ആഘോഷങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ബെംഗളുരുവിലെ മലയാളി സംഘടനയായ ബി എം എഫ് ചാരിറ്റബിൾ ട്രസ്റ്റ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം കൊത്തന്നൂർ ന്യൂ ഹോം ബാലഭവനിലെ കുരുന്നുകൾക്കൊപ്പം ആഘോഷിക്കാനൊരുങ്ങുന്നു. ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഉണ്ണി – 9986326575
പ്രജിത്ത് – 9886976755

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts