എം എം മണി പിണറായി മന്ത്രിസഭയിലേക്ക്. വൈദ്യുത മന്ത്രിയായേക്കും; എ സി മൊയ്തീന് വ്യവസായം; കടകംപള്ളിക്ക് സഹകരണം ടൂറിസം.

തിരുവനന്തപുരം : ഉടുമ്പൻചോലയുടെ  എം എൽ  എ.എം എം മണി  പിണറായി മന്ത്രിസഭയിലേക്ക്. വൈദ്യുത മന്ത്രിയാവാനാണ് സാദ്ധ്യത.

അഴിച്ചുപണിയിൽ  ഇപ്പോഴത്തെ  സഹകരണ മന്ത്രിയായ  എ സി  മൊയ്തീന്  വ്യവസായിക  വകുപ്പ്  ലഭിച്ചേക്കും. കടകംപള്ളി  സുരേന്ദ്രന്  സഹകരണ വകുപ്പ് ലഭിക്കും ടൂറിസവും  ദേവസ്വവും  അദ്ദേഹത്തിന്  തന്നെ.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

ബന്ധു നിയമനവുമായി ബന്ധപ്പെട്ടു  ഇ പി ജയരാജൻ ഒഴിഞ്ഞ സ്ഥാനം ഇതുവരെ  നികത്തിയിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts