മരണം107 ആയി;76 പേരുടെ അപകടം ഗുരുതരം;14 ബോഗികൾ പാളം തെറ്റി;ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയം;അട്ടിമറി സാദ്ധ്യത തള്ളിക്കളയുന്നില്ല.

കാൺപുർ :  പുക്രയനിൽ  ഇന്നു  പുലർച്ചെ  നടന്ന  ട്രൈയിൻ  അപകടത്തിൽ  മരണം 96 ആയി  ഉയർന്നു. ഇനിയും  ചില  ബോഗികളിൽ  ആളുകൾ  കുടുങ്ങിക്കിടക്കുന്നതായി  സംശയം.14 ബോഗികളാണ്  അപകടത്തിൽ പെട്ടത്.

കേന്ദ്ര റയിൽവേ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു,അട്ടിമറി സാദ്ധ്യത തള്ളിക്കളയുന്നില്ല.മരിച്ചവരുടെ  കുടുംബത്തിന് 3.5 ലക്ഷം വീതവും  സാരമായി  പരിക്കേറ്റവർക്ക് 50000  രൂപ വീതവും  സഹായ ധനം  പ്രഖ്യാപിച്ചു.ദേശീയ  ദുരന്തനിവാരണ  സേനയുടെ  രക്ഷാപ്രവർത്തനം  തുടരുന്നു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ബീഹാർ സ്വദേശികളാണ് കൂടുതലും അപകടത്തിൽ പെട്ടത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചീഫ് സെക്രട്ടറിയെ സംഭവസ്ഥലത്തേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts