ദിലീപും നാദിർഷയും രമേഷ് പിഷാരഡിയും ഇന്ന് നഗരത്തിൽ;സുവർണ കർണാടക കേരള സമാജത്തിന്റെ സുവർണ സംഗമം ഇന്ന് മാന്യത ടെക് പാർക്കിന് സമീപം.

ബെംഗളുരു: സുവർണ കർണാടക കേരള സമാജം ഈസ്റ്റ് സോണിന്റെ സുവർണ സംഗമം  ഇന്ന്  നടക്കും. നാഗ വാര റിംഗ്  റോഡിലെ  മാന്യത ടെക് പാർക്കിന്  സമീപത്തുള്ള മാൻഫോ എ സി  കൺ  വെൺഷൻ  സെൻററിൽ  ആണ്  പരിപാടി. ഇന്ന്  രാവിലെ 10:30  മുതൽ   പ്രോഗ്രാം  ആരംഭിക്കും. പ്രവേശനം സൗജന്യം.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

മുഖ്യാതിഥിയായി  മലയാള സിനിമയുടെ ജനപ്രിയമുഖം  ശ്രീ ദിലീപ്  പങ്കെടുക്കും. നാദിർഷയുടെ  നേതൃത്വത്തിൽ  ഉള്ള  സംഗീത വിരുന്നും അരങ്ങേറും.രമേഷ്  പിഷാരഡി ,ധർമജൻ, ആര്യ  തുടങ്ങിയവരുടെ ഹാസ്യപരിപാടികളും  സംഗമത്തിന്  മാറ്റു  കൂട്ടും.

ബി ഡി എ യുടെ ചാർജുള്ള  കർണാടക മന്ത്രി  ശ്രീ  കെ  ജെ  ജോർജ്, കൃഷി മന്ത്രി ശ്രീ കൃഷ്ണ ബൈര ഗൗഡ, കേരള തദ്ദേശ സ്വയംഭരണ മന്ത്രി  ശ്രീ  കെ ടി ജലീൽ എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും  പങ്കെടുക്കും. കൂടുതൽ  വിവരങ്ങൾക്ക്  ബന്ധപ്പെടുക 9036174229,9448172775

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
[masterslider id="10"]

Related posts