പരിസ്ഥിതിക്ക് നാശമുണ്ടാക്കി, അദാനിയുടെ ഉടമസ്ഥതയിലുള്ള തെർമൽ പ്ലാന്റ് 52 ​​കോടി രൂപ നൽകണം; എൻജിടി

ബെംഗളൂരു : അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഉഡുപ്പിയിലെ ഉഡുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡ് (യുപിസിഎൽ) തെർമൽ പ്ലാന്റിന് 52.02 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എൻജിടി.

യെല്ലൂർ, നന്ദിക്കൂർ വില്ലേജുകളിൽ താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനെതിരെ ജനജാഗൃതി സമിതിയും മറ്റുള്ളവരും നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ രാമകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് മെയ് 31 ന് വിധി പ്രസ്താവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us