ബര്മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില് കിഡംബി ശ്രീകാന്തും വനിതാ സിംഗിള്സ് ബാഡ്മിന്റണില് പി.വി സിന്ധുവും പ്രീക്വാർട്ടറിൽ.
രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു മാലിദ്വീപിന്റെ ഫാത്തിമത് നബാഹ അബ്ദുൾ റസാഖിനെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്.
അതേസമയം ഉഗാണ്ടയുടെ ഡാനിയേൽ വനാഗാലിയയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ കടന്നത്.
Related posts
-
അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല്... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്... -
ചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും...