ബെംഗളൂരു : അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഉഡുപ്പിയിലെ ഉഡുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡ് (യുപിസിഎൽ) തെർമൽ പ്ലാന്റിന് 52.02 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എൻജിടി. യെല്ലൂർ, നന്ദിക്കൂർ വില്ലേജുകളിൽ താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനെതിരെ ജനജാഗൃതി സമിതിയും മറ്റുള്ളവരും നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ രാമകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് മെയ് 31 ന് വിധി പ്രസ്താവിച്ചത്.
Read More