കേരളത്തിലേക്ക് മൂന്ന് സ്വിഫ്റ്റ് ബസ് സർവീസുകൾ കൂടി 

ബെംഗളൂരു∙ കേരള ആർടിസിയുടെ മൂന്നാർ, കോഴിക്കോട്, പയ്യന്നൂർ ഡീലക്സ് ബസുകൾ സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറി. റൂട്ടിലും സമയത്തിലും മാറ്റമില്ല. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള 9 ഡീലക്സ് ബസുകൾ സ്വിഫ്റ്റ് സർവീസുകളായി.

സ്വിഫ്റ്റ് നോൺ എസി ഡീലക്സ് ബസുകൾ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയവും റൂട്ടും , ടിക്കറ്റ് നിരക്കും

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

വൈകുന്നേരം 4: മൂന്നാർ (മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, കോതമംഗലം വഴി)–921 രൂപ.

രാത്രി 7: കോഴിക്കോട് (മൈസൂരു, കുട്ട, മാനന്തവാടി വഴി)–614 രൂപ.

രാത്രി 9: പയ്യന്നൂർ (മൈസൂരു, ഇരിട്ടി, ചെറുപുഴ, ആലക്കോട് വഴി)–584 രൂപ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts