ആസൂത്രണത്തിലെ പാളിച്ച; ബിഎംആർസിഎൽ പ്ലാൻ മാറ്റുന്നു, വെട്ടിമാറ്റാൻ പോകുന്നത് 127 അധിക മരങ്ങൾ

ബെംഗളൂരു : ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) ആസൂത്രണത്തിലെ പാളിച്ച കാരണം കടുബീസനഹള്ളിക്കും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിലുള്ള ഔട്ടർ റിംഗ് റോഡിൽ (ഒആർആർ) 127 അധിക മരങ്ങൾ കൂടി നശിപ്പിക്കപ്പെട്ടു.

ബിഎംആർസിഎൽ അതിന്റെ നിർമാണ പദ്ധതികളിൽ മാറ്റം വരുത്തി മരങ്ങൾ വെട്ടിമാറ്റാൻ അപേക്ഷിച്ചിട്ടുണ്ട്.

  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു

കടുബീസനഹള്ളി, സെൻട്രൽ സിൽക്ക് ബോർഡ് (സിഎസ്ബി), കെആർ പുരം എന്നിവിടങ്ങളിൽ 2022-ന്റെ തുടക്കത്തിൽ ഒആർആർ ലൈനിന്റെ പ്രവൃത്തി ആരംഭിച്ചതിന് ശേഷം ബിഎംആർസിഎൽ ഇതിനകം 1,257 മരങ്ങൾ വെട്ടിമാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us