ഉഡുപ്പിയിലെ ഉന്നത കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസിന് തിരിച്ചടിയായി, മുൻ മന്ത്രിയും എംഎൽഎയുമായ പ്രമോദ് മധ്വരാജ് നിരവധി മുതിർന്ന നേതാക്കൾക്കൊപ്പം ബിജെപിയിൽ ചേർന്നു.

മുൻ എംഎൽസി സന്ദേശ് നാഗരാജ്, മുൻ സംസ്ഥാന മന്ത്രി വർത്തൂർ പ്രകാശ്, മുൻ എംപി കെ ബി കൃഷ്ണമൂർത്തി, മുൻ എംഎൽഎ മഞ്ജുനാഥ് ഗൗഡ, മുൻ ഐആർഎസ് ഉദ്യോഗസ്ഥ ലക്ഷ്മി അശ്വിൻഗൗഡ, മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അശോക് ജയറാം എന്നിവരും ഭരണകക്ഷിയിൽ ചേർന്ന മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts