അഭ്യാസ പ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്തു

ബെംഗളൂരു: റോഡിൽ അഭ്യാസ പ്രകടനം നടത്തിയ 51 ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു.

തുമക്കുരു, കോലാർ റോഡിൽ നടത്തിയ പരിശോധനയിൽ ആണ് ബൈക്കുകൾ പിടിച്ചെടുത്തത്. എട്ടു പേരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് പോലീസ് ശുപാർശ ചെയ്തു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

റോഡിൽ ഇരു ചക്ര വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയാൽ ഉടനടി നടപടി കൈ കൊള്ളുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts