ബീസ്റ്റ്, തമിഴ്‌നാട്ടിൽ മാത്രം 35 കോടി കളക്‌ഷൻ

വിജയ് ചിത്രം ബീസ്റ്റ് ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡിലേക്ക്. തമിഴ്നാട്ടിലും, ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചിത്രം പ്രദര്‍ശനം തുടരുകയാണ്.

നിലവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ ബീസ്റ്റ് തമിഴ്‌നാട്ടില്‍ മാത്രം 30 മുതല്‍ 35 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷന്‍ കുതിക്കുമെന്നും പറയുന്നു. ഇത് 65 കോടിയായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

കെ.ജി.എഫ്: ചാപ്റ്റര്‍ 2 റിലീസായതോടെ ബീസ്റ്റിന്റെ ബോക്‌സ് ഓഫീസ് റണ്ണില്‍ വിളളലുണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts