ഒരു സ്റ്റേഷൻ ഒരു ഉത്പന്നം, മംഗളൂരു സ്റ്റേഷനിൽ ഇനി മൈസൂർ സാൻഡൽ

ബെംഗളൂരു: ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി മൈസൂരു റെയിൽവേ സ്റ്റേഷനിൽ മൈസൂരു സാൻഡൽ ഉത്പന്നങ്ങളുടെ സ്റ്റാൾ പ്രവർത്തനം തുടങ്ങി. സോപ്, ഡിറ്റർജന്റ് ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും ഇനി സ്റ്റേഷനിൽ ലഭ്യമാവും.

കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കോർപറേഷൻ ആണ് റെയിൽവേ സ്റ്റേഷനിൽ സ്റ്റാൾ ആരംഭിച്ചത്.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

കുറച്ചു ദിവസങ്ങൾക്ക് മുൻപ് കെഎസ്ആർ റയിൽവേ സ്റ്റേഷനിൽ ചനപട്ടണ കളിപ്പാട്ടങ്ങളുടെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts