പാൽ വില വർധിപ്പിക്കില്ല: മന്ത്രി എസ് ടി സോമശേഖർ

ബെംഗളൂരു: പാൽ വില വർധിപ്പിക്കില്ലെന്നും കർഷകർക്ക് കൂടുതൽ വില നൽകാൻ അതത് പാൽ യൂണിയനുകൾക്ക് കഴിയുമെന്നും സഹകരണ മന്ത്രിയും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ എസ് ടി സോമശേഖർ വ്യക്തമാക്കി. സർക്കാർ അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു

പാൽ വില വർധിപ്പിക്കാനുള്ള നിർദ്ദേശമില്ലെന്നും സർക്കാർ അതിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്റെ പ്രതിഷേധത്തോട് പ്രതികരിച്ച സോമശേഖർ, വാർത്തകളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts