ഹൈക്കോടതി ഉത്തരവിനെതിരെ ബാംഗ്ലൂർ സർവകലാശാല വൈസ് ചാൻസലർ സുപ്രീം കോടതിയിൽ

ബെംഗളുരു : ബാംഗ്ലൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലർ നിയമനം കർണാടക ഹൈക്കോടതി റദ്ദാക്കിയ പ്രൊഫ കെ ആർ വേണുഗോപാലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

വേണുഗോപാലിനെ ബാംഗ്ലൂർ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ച ഗവർണർ ഉത്തരവ് 2019ൽ പുറപ്പെടുവിച്ച സിംഗിൾ ജഡ്ജി ഉത്തരവ് റദ്ദാക്കിയിരുന്നു മാർച്ച് 16ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

2019 സെപ്തംബർ 24ന് സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ ജസ്റ്റിസ് എസ് സുജാത, ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് വേണുഗോപാൽ പ്രത്യേക അനുമതി ഹർജി (എസ്എൽപി) സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us