കേരള സമാജം കെ.ആര്‍.പുരം സോണ്‍ വനിതാ കണ്‍വെന്‍ഷന്‍ നടത്തി.

ബെംഗളൂരു: കേരള സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വനിതാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു .

കൈരളീ നികേതന്‍ ഗോള്‍ഡന്‍ ജൂബിലി കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ രാഗിത രാജേന്ദ്രന്‍ കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു .

വനിതാവിഭാഗം കെ ആര്‍ പുരം സോണ്‍ ചെയര്‍പേര്‍സന്‍ അശ്വതി അധ്യക്ഷത വഹിച്ചു.

സമൂഹ വളര്‍ച്ചയില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
രാഗിത രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.
വനിതാവിഭാഗം നേതാക്കളായ രാധ രാജഗോപാല്‍, ശോഭന ചോലയില്‍ , ദിവ്യ മുരളി, രമ്യ ഹരികുമാര്‍, സീന മനോജ്‌ , അംബിക സുരേഷ് , ഐഷ ഹനീഫ്, അമൃത സുരേഷ്, ബിന്ദു,രഞ്ജിത,കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍, ജനറല്‍സെക്രട്ടറി റജികുമാര്‍ ,വൈസ് പ്രസിഡണ്ട് സുധിഷ് പി കെ , സോണ്‍ ചെയര്‍മാന്‍ ഹനീഫ് എം,ചന്ദ്രശേഖരന്‍ നായര്‍, ഷിബു കെ എസ് , ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts