കെഎസ്ആർടിസി, ബിഎംടിസി ബസുകളിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര

ബെംഗളൂരു : മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി യും ബിഎംടിസി യും സൗജന്യ യാത്ര പ്രഖ്യാപിച്ചു.

2021-22 ൽ നൽകിയ ഹാൾ ടിക്കറ്റ്/വിദ്യാർത്ഥി പാസ് ഹാജരാക്കിയ ശേഷം അവർക്ക് വീട്ടിൽ നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് സൗജന്യമായി യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts