ചൂട് കൂടുന്നു, അഞ്ച് വർഷത്തിനിടെ ഇതാദ്യം 

ബെംഗളുരു : ബെംഗളുരുവില്‍ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാര്‍ച്ച്‌ മാസത്തിലുണ്ടായത് ഉയര്‍ന്ന താപനിലയാണെന്ന് കാലാവസ്ഥ റിപ്പോർട്ട്‌.

കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ ഏറ്റവും കൂടിയ താപനില 34.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  പോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ് എഴുതിവെച്ച് വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ

വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ മോശകരമാകുമെന്നും കാലാവസ്ഥാ വിദഗ്‌ധര്‍ അറിയിച്ചു . താപനില 36 ഡിഗ്രി കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്‌തത് കല്‍ബുര്‍ഗിയിലാണ്. 37.71 ഡിഗ്രി സെല്‍ഷ്യസാണ് കല്‍ബുര്‍ഗിയില്‍ റിപ്പോര്‍ട്ട് ചെയ്‌ത താപനില

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us