ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ജാമ്യം. സുപ്രീം കോടതി 32 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ജാമ്യംഅനുവദിച്ചത്. എന്നാൽ പേരറിവാളിന് ജാമ്യം നല്‍കുന്നതിനെ കേന്ദ്രം എതിര്‍ത്തു. പേരറിവാളന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള ഉചിതമായ അധികാരം രാഷ്ട്രപതിക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഹര്‍ജിയെ എതിര്‍ത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബി.ജെ.പി. പരാജയപ്പെടുമെന്ന് മോദിയ്ക്ക് ഭയം; സംസാരിക്കുന്നത് ബജ്രംഗ്ദൾ പ്രവർത്തകനെ പോലെ; സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ മതപരമായതും വർഗീയ വിദ്വേഷത്തിന്റെയും ഭാഷ... -
ഇനി ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’; കേരള സർക്കാർ തീരുമാനത്തിന് അനുകൂല സുപ്രീംകോടതി വിധി;
ഡല്‍ഹി: നഴ്സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി.... -
നഗരത്തിൽ മഴയുടെ പ്രവചനങ്ങൾക്കിടയിൽ ഉഷ്ണതരംഗം തുടരും, ഐഎംഡി മുന്നറിയിപ്പ് നൽകി | നിങ്ങൾ അറിയേണ്ടതെല്ലാം
ബെംഗളൂരു: തുടർച്ചയായി കുതിച്ചുയരുന്ന താപനിലയിൽ നിന്ന് കരകയറുന്നതിന് ഇന്ത്യൻ സാങ്കേതിക തലസ്ഥാനത്തിന്...