ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കി കൊന്നു; മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി: നഗരത്തിലെ ഹോട്ടൽ വെച്ച് മരിച്ച ഒന്നരവയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്.

പള്ളുരുത്തിയിലെ ഹോട്ടലിൽ വെച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്.

സംഭവത്തിൽ അമ്മൂമ്മയുടെ കാമുകൻ പിടിയില്‍. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ്
പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ് നാട്ടിൽ അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts