നഗരത്തിലെ ജുഡീഷ്യല്‍ കോടതി വളപ്പിൽ പരിഭ്രാന്തി പരത്തി അത്യപൂര്‍വ്വ വെള്ളമൂര്‍ഖൻ!!

ബെംഗളൂരു: നഗരത്തിലെ ജുഡീഷ്യല്‍ കോടതി വളപ്പിൽ പരിഭ്രാന്തി പരത്തി അത്യപൂര്‍വ്വ വെള്ളമൂര്‍ഖൻ!! അപൂര്‍വയിനം പാമ്പിനെ കണ്ടതും കോടതിവളപ്പില്‍ ആകെ ബഹളമായി. ഒടുവില്‍ പാമ്പു പിടുത്തക്കാരനെത്തിയാണ് പിടികൂടിയത്.

പിടികൂടിയ പാമ്പിനെ പിന്നീട് നഗരത്തിന് പുറത്തുള്ള വനത്തില്‍ തുറന്നുവിട്ടു. സാധാരണ മൂര്‍ഖനില്‍ നിന്ന് വെള്ള മൂര്‍ഖന് നിറ വ്യത്യാസം ഉണ്ടെന്നല്ലാതെ മറ്റ് വ്യത്യാസങ്ങള്‍ ഒന്നുമില്ല. വിഷത്തിന്‍റെ കാര്യത്തിലും വെള്ള മൂര്‍ഖന്‍ മുന്നില്‍ത്തന്നെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts