ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിന് 25 ലക്ഷം രൂപ പാരിതോഷികം!!

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിന് സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സർക്കാരിൽ സമർദം ശക്തമായിരുന്നു.

അഡീഷണൽ പോലീസ് കമ്മിഷണർ ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള 91 അംഗ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. തീവ്രഹിന്ദുസംഘടനയുമായി ബന്ധമുള്ളവരടക്കം 16 പേരെയാണ് കേസിൽ അറസ്റ്റുചെയ്തത്.

  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി

http://bangalorevartha.in/archives/26883

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts