കേന്ദ്ര ജലശക്തി മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതം; സിദ്ധരാമയ്യ

ബെംഗളൂരു : മേക്കേദാട്ടു റിസർവോയർ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനവും തമിഴ്‌നാടും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള രാമനഗര ജില്ലയിലെ മേക്കേദാട്ടുവിൽ കാവേരി നദിയിൽ ജലസംഭരണി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ‘വെള്ളത്തിനായുള്ള പദയാത്ര’ അടുത്തിടെയാണ് സമാപിച്ചത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

2018-ൽ കോടതി വിധി പ്രകാരം കാവേരി നദീജല വിഹിതം ബെംഗളൂരുവിലേക്കും പരിസര പ്രദേകുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട റിസർവോയറിനെ തമിഴ്‌നാട് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts