ബെംഗളൂരു: കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി ഉൾപ്പെടെ മൂന്നു പേർ പോലീസ് പിടിയിൽ. ബെംഗളൂരു മടിവാള സ്വദേശി വിക്രം, കോട്ടയം സ്വദേശി സിഗിൽ വർഗീസ്, കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ എന്നിവരെയാണ് ഹൊളിമാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളായ സിഗിലും വിഷ്ണു പ്രിയയും ലഹരി വസ്തുക്കൾ എത്തിച്ചുകൊണ്ടിരുന്നത്. പ്രതിയായ വിക്രം ഇത് ആവശ്യക്കാരായ മറ്റ് പലരിലും എത്തിക്കുകയാണ് ചെയ്തിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്ര; ബസിൽ നിന്നും മലയാളി യുവതിയെ അർധരാത്രി നടുറോഡിൽ ഇറക്കി വിട്ടു; അനുഭവം പങ്കുവച്ച് യുവതി
ചെന്നൈ: തമിഴ്നാട് സർക്കാർ ബസില്‍ നിന്നും ജീവനക്കാർ മലയാളി യുവതിയെ അർധരാത്രി... -
ഒന്നാം റാങ്ക് നേടിയ ഡോക്ടർ സ്ത്രീധനം ആവശ്യപ്പെട്ടത് 50 കോടി; വൈറലായി യുവതിയുടെ കുറിപ്പ്
ബെംഗളൂരു: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ ഒന്നാം റാങ്കോടെ... -
മകനെ ബലി നൽകണമെന്ന് ഭർത്താവിന്റെ ആവശ്യം; പരാതിയുമായി ഭാര്യ
ബെംഗളൂരു: മകനെ ബലി നല്കാന് ശ്രമിക്കുന്ന ഭര്‍ത്താവിനെതിരെ പരാതി നൽകി യുവതി....