കേരള സമാജം സൗജന്യ ഡെന്റൽ ചെക്ക് അപ്പ്‌ ക്യാമ്പ് നടത്തി

ബെംഗളൂരു : കേരള സമാജം സൗജന്യ ഡെന്റൽ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റ നേതൃത്വത്തിൽ നടന്ന സൗജന്യ ഡെന്റൽ ചെക്ക് അപ്പ്‌ ക്യാമ്പ് കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റീ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ചെയർമാൻ ഡോ. നകുൽ ബി.കെ അധ്യക്ഷത വഹിച്ചു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ തുടങ്ങിയവർ ആശംസകൾ നേർന്നു. ഷൈനോ ഉമ്മൻ തോമസ്, ഡോക്ടർ അഭിജിത്, ഡോ കിരൺ കുമാരി , സനിജ, സുധ, ഗോപി, വസന്ത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

നാല്പതിലധികം പേര്‍ ക്യാമ്പിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts