ബിബിഎംപി ഓഫീസുകളിൽ അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന

ബെംഗളൂരു : കർണാടകയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) വെള്ളിയാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഓഫീസുകളിൽ റെയ്ഡ് നടത്തി.

അതേസമയം, ബജറംഗ്ദൾ പ്രവർത്തകൻ ഹർഷ വധക്കേസിൽ രണ്ടുപേരെ കൂടി ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റോഷൻ (24), ജാഫർ സാദിക് (55) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts