ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി കബ്ബൺ റോഡ്, എംജി റോഡ് എന്നിവയുടെ അറ്റകുറ്റ പണികൾ നടത്തി ബിബിഎംപി.

ബെംഗളൂരു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നഗര സന്ദർശനത്തിന് മുന്നോടിയായി, ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) യന്ത്രവത്കൃത കുഴികൾ നികത്തുന്ന യന്ത്രം പ്രവർത്തനക്ഷമമാക്കി ഉപയോഗിച്ച് നിരവധി പാച്ചുകൾ ഉണ്ടായ റോഡ് ഉപരിതലങ്ങൾ നിരപ്പാക്കി.

എന്നാൽ നായിഡുവിന്റെ സന്ദർശനം അവസാനനിമിഷം മാറ്റിവെച്ചെങ്കിലും ബിബിഎംപി ഉദ്യോഗസ്ഥർ പതിവ് ജോലികൾ ഏറ്റെടുക്കുകയായിരുന്നു എന്നും വിഐപി സന്ദർശനവുമായി റോഡുപണിക്ക് യാതൊരു ബന്ധവുമില്ലെന്നും ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

വിഐപി സന്ദർശനം കണക്കിലെടുത്ത് ചൊവ്വാഴ്ച ഉച്ചയോടെ കബ്ബൺ റോഡിൽ വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബിബിഎംപി അടുത്തിടെ കബ്ബൺ റോഡ് നന്നാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts