കന്നഡ എഴുത്തുകാരനും കവിയുമായ ചെന്നവീര കനവി അന്തരിച്ചു

ബെംഗളൂരു : കന്നഡ എഴുത്തുകാരനും കവിയുമായ ചെന്നവീര കനവി (93) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ധാർവാഡിലെ എസ്‌ഡിഎം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1928 ജൂൺ 28 ന് ഗഡഗ് ജില്ലയിലെ ഹോമ്പലിൽ സക്കറെപ്പയുടെയും പാർവതവയുടെയും മകനായി കനവി ജനിച്ചു. സ്കൂൾ, കോളേജ് വിദ്യാഭ്യാസം ധാർവാഡിൽ പൂർത്തിയാക്കി.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

1956 മുതൽ 1983 വരെ കർണാടക സർവകലാശാലയുടെ പ്രസാരംഗ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം 1981-ൽ ജീവധ്വനി (കവിത) എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാർഡ് നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts