“ഹൃദയ”ത്തിൻ്റെ ഒ.ടി.ടി.റിലീസ് തീയതി പ്രഖ്യാപിച്ചു.

കോവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമാ കൊട്ടകകളിൽ പ്രദർശിപ്പിച്ച് വൻ വിജയം നേടിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയത ചിത്രം “ഹൃദയം”ഉടൻ തന്നെ ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്നു.

ഫെബ്രുവരി 18 ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

മെരിലാൻ്റിൻ്റെ ബാനറിൽ നിർമ്മിച്ച ഹൃദയത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts