കർണാടകയിലെ കോവിഡ് കണക്കുകളിൽ വിശദമായി ഇവിടെ വായിക്കാം (07-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 6151 റിപ്പോർട്ട് ചെയ്തു.

16802 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 18.80%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 16802

ആകെ ഡിസ്ചാര്‍ജ് : 3775799

ഇന്നത്തെ കേസുകള്‍ : 6151

ആകെ ആക്റ്റീവ് കേസുകള്‍ : 87080

ഇന്ന് കോവിഡ് മരണം : 49

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

ആകെ കോവിഡ് മരണം : 39396

ആകെ പോസിറ്റീവ് കേസുകള്‍ : 3902309

ഇന്നത്തെ പരിശോധനകൾ : 99254

ആകെ പരിശോധനകള്‍: 62802900

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 2718

ആകെ പോസിറ്റീവ് കേസുകൾ: 1760176

ഇന്ന് ഡിസ്ചാര്‍ജ് : 6726

ആകെ ഡിസ്ചാര്‍ജ് : 1707853

ആകെ ആക്റ്റീവ് കേസുകള്‍ : 35631

ഇന്ന് മരണം : 15

ആകെ മരണം : 16691

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
[masterslider id="10"]

Related posts