‘വാരാന്ത്യ കർഫ്യൂ പിൻവലിക്കൂ’; മുഖ്യമന്ത്രിക്ക് കത്തയച്ച് കെടിഎസ്

ബെംഗളൂരു : ടൂറിസം മേഖലയെ പഴയതുപോലെ പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വാരാന്ത്യ കർഫ്യൂ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ടൂറിസം സൊസൈറ്റി (കെടിഎസ്) ബുധനാഴ്ച സംസ്ഥാന സർക്കാരിന് കത്തെഴുതി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് അയച്ച കത്തിൽ സൊസൈറ്റി പ്രസിഡന്റ് കെ ശ്യാം രാജു, രാത്രികാല കർഫ്യൂ സമയം പരിഷ്കരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി മേഖലയിൽ നിന്നുള്ളവർ നിയന്ത്രണങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

അതേസമയം, വെള്ളിയാഴ്ച സാങ്കേതിക ഉപദേശക സമിതിയുമായി (ടിഎസി) ചർച്ച നടത്തിയ ശേഷം ഉടൻ തീരുമാനമെടുക്കുമെന്ന് ബൊമ്മൈയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts