കോവിഡ്-19 വ്യാപനം തടയാൻ തമിഴ്നാട് സർക്കാർ നടത്തുന്ന മദ്യശാലകൾ അടച്ചുപൂട്ടണം; പളനിസ്വാമി

ബെംഗളൂരു : കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ഇരട്ടമുഖമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി.

കേസുകൾ പെരുകുകയാണെന്നും പൊങ്കൽ അവധിക്ക് ശേഷം സ്ഥിതി കൂടുതൽ വഷളാക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ തന്നെ പറഞ്ഞതായി പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

സർക്കാർ ഹെൽത്ത് ബുള്ളറ്റിൻ പ്രതിദിനം 24,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും എന്നാൽ സംസ്ഥാനം പ്രതിദിനം കുറഞ്ഞത് 50,000 കേസുകൾക്കെങ്കിലും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് പല ആരോഗ്യ വിദഗ്ധരും അവകാശപ്പെടുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts