കോവിഡ്-19 ; ഐഎഫ്എഫ്കെ മാറ്റിവച്ചു

ബെംഗളൂരു : 2022 ഫെബ്രുവരി 4 മുതൽ നടത്താനിരുന്ന 26-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മാറ്റിവച്ചു. സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഐഎഫ്എഫ്കെ നടത്തുമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

എല്ലാ വർഷവും ഡിസംബറിൽ നടക്കുന്ന ഐഎഫ്എഫ്കെ , കൊവിഡ്-19 ഇന്ത്യയെ ആദ്യമായി ബാധിച്ചതിനാൽ 2020-ലാണ് ആദ്യമായി വൈകുന്നത്,. എന്നിരുന്നാലും, ഐഎഫ്എഫ്കെ -യുടെ സാധാരണ വലിയ പ്രേക്ഷകരെ പരിമിതപ്പെടുത്തി കേരളത്തിലെ നാല് പ്രദേശങ്ങളിൽ  2021 ഫെബ്രുവരിയിൽ നടത്തിയിരുന്നു. പരിമിതമായ പ്രതിനിധികളും കുറച്ച് അതിഥികളുമായി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ 25-ാമത് എഡിഷൻ, കോവിഡ്-19 ന്റെ പ്രോട്ടോക്കോളുകൾ പാലിച്ചു നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts